Saras Song Lyrics:- Saras is 2021 malayalam movie directed by Jude Antony Joseph. Written by Akshay Hareesh. The movie Starring Anna Ben, Sunny Wayne , Siddique. Varavayi Nee Lyrics and Mele Vinpadavukal Lyrics are two major songs in movie.
Varavayi Nee Lyrics | Saras Song Lyrics
Varavayi Nee Lyrics in English
Varavayi Nee… En Jeevanil
Theli Vaanile… Nira Tharamay
Pathivay Nin… Pinnale En
Mizhiyodiyo… Kothiyodeyo
Thottalo Poovay Maarum Maaya Mottu Nee
Chuttolam Muthanayum Kaattay Maari Njan
Njanum Neeyum Ohoho
Kaanum Neram Ohoho
Thaane Peyyum Poonthenmazha
Kaadhil Melle Ohoho
Moolum Neram Ohoho
Ullil Thingum Pon Poothira
Pularvazhiyolam Nee Varanayi
Mathivaruvolam Kaathu Njan
Pranaya Nilaave Ninnilaake
Nanayunna Neram Orthu Njan
Oru Kaniyaay Ninne Kaanum
Dhinam Aaro Kaadhil Chollum
Nee Orunaal Ullinullil Uyirakum
Manassariyaa Nerampokum
Ini Veruthe Moolipaadum
Thari Mazhavilloonjal Aadum
Dhoore Etho Dhoore
Varavayi Nee… En Jeevanil
Theli Vaanile… Nira Tharamay
Pathivay Nin… Pinnale En
Mizhiyodiyo… Kothiyodiyo
Thottalo Poovay Maarum Nee
Maaya Mottu Nee
Chuttolam Muthanayen
Kaattay Maari Njan
Njanum Neeyum Ohoho
Kaanum Neram Ohoho
Thaane Peyyum Poonthenmazha
Kaadhil Melle Ohoho
Moolum Neram Ohoho
Ullil Thingum Pon Poothira
Varavayi Nee Lyrics in Malayalam
വരവായി നീയെൻ ജീവനിൽ
തെളിവാനിലെ നിറതാരമായ്
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ
ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓ ഓ ഓ കാണുന്നേരം
താനെ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓ ഓ ഓ മൂളുന്നേരം
ഉള്ളിൽ തിങ്ങും പൊൻപൂത്തിര
പുലർവഴിയോരം നീ വരാനായ്
മതിവരുവോളം കാത്തു ഞാൻ
പ്രണയനിലാവേ നിന്നിലാകെ
നനയുന്ന നേരം ഓർത്തു ഞാൻ
ഒരു കണിയായ് നിന്നെ കാണും
ദിനമാരോ കാതിൽ ചൊല്ലും
നീയൊരു നാൾ ഉള്ളിന്നുള്ളിൻ ഉയിരാകും
മനസ്സറിയാ നേരം പോലും
ഇനി വെറുതെ മൂളിപ്പാടും
തരിമഴവില്ലൂഞ്ഞാലാടും ദൂരെ ദൂരെ
വരവായി നീയെൻ ജീവനിൽ
തെളിവാനിലെ നിറതാരമായ്
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും നീ
മായ മൊട്ടു നീ
ചുട്ടോളം മുത്താനയെൻ
കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓഹോഹോ
കാണും നേരം ഓഹോഹോ
താനേ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓഹോഹോ
മൂളും നേരം ഓഹോഹോ
ഉള്ളിൽ തിങ്ങും പൊന് പൂത്തിര
Mele Vinpadavukal Lyrics | Saras Movie Songs Lyrics
Mele Vinpadavukal Lyrics in English
Mele Vinpadavukal Mele
Chenneram Poonjirakukalale
Ee Nenjinte Ullil Minnum
Swapnangalo
Innakasham Thotte Meyum Meghangalaay
Irul Maayum
Pularneram
Varavaayi…
Pathivayullil Nooruvarnam
Manasin Thaalil Kaathu Vekkunne
Ninavezhuthan
Oru Kanaanoolil Korthedukkum
Kathakal Melle Peeli Neerthunne
Thirayazhakaayi…
Kuliroorumee
Nimishangalil
Priyamulloraal
Arikil Vanno
Thudarunnoree
Vazhiyathrayil
Prenayardramaam
Thanalu Thanno
Ilamkaattuzinju Pokumpol
Ima Chimmi Ninnu Chiriyode…
Mele Vinpadavukal Lyrics in Malayalam
മേലെ വിൻപടവുകൾ മേലെ
ചെന്നേരം പൂഞ്ചിറകുകളാലെ
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും
സ്വപ്നങ്ങളോ
ഇന്നകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും
പുലർനേരം
വരവായി …
പതിവായുള്ളിൽ നൂറുവർണം
മനസിന് താളിൽ കാത്തു വെക്കുന്നെ
നിനവെഴുതാൻ
ഒരു കാണാനൂലിൽ കോർത്തെടുക്കും
കഥകൾ മെല്ലെ പീലി നീർത്തുന്നെ
തിരയഴകായി …
കുളിരൂറുമീ
നിമിഷങ്ങളിൽ
പ്രിയമുള്ളൊരാൾ
അരികിൽ വന്നോ
തുടരുന്നൊരീ
വഴിയാത്രയിൽ
പ്രേണയാർദ്രമാം
തണല് തന്നോ
ഇളംകാറ്റുഴിഞ്ഞു പോകുമ്പോൾ
ഇമ ചിമ്മി നിന്ന് ചിരിയോടെ …