Quotes in Malayalam about Love:- We are here by providing the best love quotes in malayalam. Everyone would have fall in love. But every one don’t have the courage to express their love . If you are in one such situation don’t wait ,share the true love quotes in malayalam and express your feeling to your loved one. Here we had listed more than 1000+ Quotes of love in Malayalam like Love Quotes in Malayalam, Heart touching Love Quotes in Malayalam, Sad Love Quotes in Malayalam, One Side Love Quotes malayalam, Husband Love Quotes Malayalam, Lost Love Quotes malayalam, Brother Love Quotes Malayalam, Self Love Quotes Malayalam, Fake Love Quotes Malayalam.
പ്രണയ ഉദ്ധരണികൾ ഒരാളുടെ ജീവിതത്തിൽ പ്രത്യേകമായ ഒരാളോടുള്ള സ്നേഹവും വാത്സല്യവും വികാരങ്ങളും പ്രകടിപ്പിക്കുന്ന വാക്കുകളും പദപ്രയോഗങ്ങളുമാണ്. ഈ ഉദ്ധരണികൾ ഒരു റൊമാന്റിക് പങ്കാളി, സുഹൃത്തുക്കൾ, കുടുംബം അല്ലെങ്കിൽ ഒരാളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ആരോടെങ്കിലും സ്നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കാം. അവർ പലപ്പോഴും സ്നേഹത്തിന്റെ സാരാംശം അറിയിക്കുകയും വാക്കുകളിൽ പറഞ്ഞറിയിക്കാൻ പ്രയാസമുള്ള വികാരങ്ങളും അറിയിക്കാൻ സഹായിക്കുകയും ചെയ്യും.
Table of Contents
Love Quotes in Malayalam
“മിഴിയു൦ മനസ്സു൦ നിറയ്ക്കാ൯നിനക്കേ കഴിയൂപ്രണയമേ…”
“ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ
കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
അത്ചുമ്പനം അല്ല പുഞ്ചിരിയാണ്..”
“പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാദ്രമാം നിൻ മിഴികളോർക്കവേ……”
“അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല,
അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല”
“ചിലർക്ക് വേണ്ടി ജീവിച്ചാൽ
മാത്രം പോരാ, അവർക്ക്
വേണ്ടിയാണ് ജീവിക്കുന്നതെന്ന്
അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി
കഴിയണം..”
“ആഗ്രഹങ്ങൾക്ക് പടച്ചവൻ കൂട്ടുനിൽക്കുന്ന ഒരു ദിവസം ഉണ്ടങ്കിൽ….
അന്ന് എൻ്റെ ഇടംകയ്യിൽ നീൻ്റെ വലംകയ്യുണ്ടാകും…”
“കാലങ്ങൾ ഒരിക്കലും
കാത്തിരിക്കില്ല എന്നാൽ നിന്നെ ഇഷ്ടമുളളമനസ്സ് എന്നുംനിനക്കായ് കാത്തിരിക്കും..”
“ഒപ്പം ജീവിക്കാന് ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം
ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരാളെ കണ്ടെത്തുന്നതാണ് യഥാര്ത്ഥ പ്രണയം”
“ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു.
ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.”
“ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ്.”
“പ്രണയം…..
ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ….
കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം…!!!”
“ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്
അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.
അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ്
നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..”
Malayalam Love Quotes
“എന്നും കൂടെയില്ലെങ്കിലും സാരമില്ല കൂടെയുണ്ടെന്ന് വെറുതെ തോന്നിപ്പിച്ചാൽ മതി”
“എല്ലാം ഞാൻ നിന്നെ കുറിച്ച് മനസ്സിലാക്കുന്നു,
ഇതെല്ലാം ഞാൻ മനസ്സിലാക്കാൻ കാരണം
എനിക്ക് നിന്നോടുള്ള പ്രണയമാണ്.”
“ഒരു തുലാവർഷ രാത്രിയിൽ ഞാൻ പോലും അറിയാതെ എവിടെനിന്നോ
എന്റെ ജീവിതത്തിന്റെ പടികയറി വന്നതാണ് നീ”
“എനിക്കറിയാം ഞാൻ നിന്നിലൂടെ നിന്നെ പ്രണയിക്കുകയാണെന്ന്,
അവസാനം എൻ്റെ സ്വപ്നങ്ങളേക്കാൾ മികച്ചതാവുകയാണെൻ്റെ യാഥാർത്ഥ്യം.”
“പ്രണയം, സ്നേഹം ഇതെല്ലാം എനിക്ക് അറിയാമെങ്കിൽ അതിനു കാരണം നീയാണ്”
“പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ
സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം”
“നമ്മുടെ വാശികൾ പലതും
വീർപ്പിച്ച ബലൂൺ പോലെയാണ്
ഒരു സ്നേഹപ്പുഞ്ചിരിയിൽ
പൊട്ടാവുന്ന വാശി…!!”
“നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ.”
“എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ.
എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല.”
“ചൂടുളള സൂര്യനേക്കാളും
നിലാവുളള ചന്ദ്ര നേക്കാളും
സൗന്ദര്യമുളള മുഖത്തേക്കാളും
വലുതാണ് സ്നേഹമുളള മനസ്”
“നീ ഉറങ്ങാതെ സ്വപ്നo കണ്ടിട്ടുണ്ടോ……
ഞാൻ കണ്ടിട്ടുണ്ട് …..
നിന്നെ ജീവനായ് സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ….”
“സ്നേഹിക്കാൻ അറിയാം
സ്നേഹം അഭിനയിക്കാൻ അറിയില്ല
.ചിലപ്പോൾ അതായിരിക്കും എന്റെ
ഏറ്റവും വലിയ പരാജയവും”
“കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ…
മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം…
മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും….
അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും…”
“ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രണയം
അവനുമാത്രം അവകാശപ്പെടാനുള്ളതാണ്!!!”
“മണ്ണായ് പടച്ച എന്നെ മണ്ണിലേക്ക് തിരികെ…
വിളിക്കും മുന്‍പ് മണ്ണാല്‍ പടച്ച നിന്റെ കൂടെ ഒന്ന് ജീവിക്കണം…
അതിനു വേണ്ടിയാണ് ഇന്നെന്‍ കാത്തിരിപ്പ്…”
“ഒരു കവിത കൂടി ഞാൻ എഴുതി വയ്കാം
എന്റെ കനവിൽ നീ…..എത്തുമ്പോൾ ഓമനിക്കാൻ…”
“ഓർമ്മകൾ പൂക്കുന്ന കാലം വരാനെത്ര മാധവം ഞാനിനി കാത്തിരിക്കണം.
വീണ്ടുമീ ചില്ലയിൽ പ്രണയം തളിർക്കുവാൻ ഋതുവെത്ര കൂടി ഞാൻ വെയിലേറ്റു നിൽക്കണം”
“പൊള്ളിയാലും, നിന്നെ പൊതിഞ്ഞിരിക്കാമല്ലോയെന്ന് കനലിനോട് ചാരം”
“മുഖത്തിന്റെ മൊഞ്ചിനെക്കാൾ
അഴകുള്ള മനസ്സിന്റെ മൊഞ്ച്
കണ്ടു വീഴുന്നവരാണ് യഥാർത്ഥ മൊഞ്ചന്മാർ”
“പ്രണയം…..
ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ….
കൂടുതൽ നീ എന്നെ സ്നേഹികണം
എന്ന് വാശി പിടിക്കുന്ന വികാരം”
“പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ
സുഖമൊന്നു വേറെ തന്നെയാണ്.”
“ചിലരോട് മാത്രം തോന്നുന്ന ഇഷ്ട്ടമുണ്ട്….
എത്ര മായ്ക്കാനും വെറുക്കാനും ശ്രമിച്ചാലും ..
അതിനു സാധിക്കാതെ മനസ്സിന്റെ ഏതോ ഒരു കോണിൽ ..
താങ്ങി നിൽക്കുന്ന ഒരു ഇഷ്ട്ടം…”
“ഒരു കുടക്കീഴിൽ നിന്നെ തൊട്ടു തൊട്ടു നടക്കണം….
മെല്ലെയീ മഴത്തണുപ്പിൽ
ഒറ്റവെയിൽ മുനകൊണ്ട്
പ്രണയമെന്നെഴുതണം.” നിനക്കായ്…
എന്നുള്ളിലെ നിനക്ക്…
“പരിഭവങ്ങള് പറയണം..
ഇടയ്ക്ക് പിണങ്ങണം..
മൗനം കൊണ്ടെന്നെ നോവിക്കണം.
അപ്പോഴേ…അപ്പോള് മാത്രമേ..
എനിക്ക് നിന്നെവീണ്ടും വീണ്ടും
സ്നേഹിക്കാനാകൂ…”
“നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം
പക്ഷെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും …..”
“ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല…
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും..”
Heart Touching Love Quotes in Malayalam
“ലോകത്തിൻറെ എവിടെ പോയാലും ഞാൻ നോക്കുകയാണ്, തിരയുകയാണ്, ഓർക്കുകയാണ്
നിൻറെ സ്നേഹത്തെ, അതെ നീ ആണ് എൻറെ ലോകം.”
“നിങ്ങൾ ഒരോളോട് ആഴത്തിൽ പ്രണയത്തിലായാൽ,
അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.”
“സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും നീയും നമ്മുടെ സ്നേഹവും”
“പരിഭവങ്ങള് പറയണം..
ഇടയ്ക്ക് പിണങ്ങണം..
മൗനം കൊണ്ടെന്നെ നോവിക്കണം.
അപ്പോഴേ…അപ്പോള് മാത്രമേ..
എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ..”
“മരണവും പ്രണയവും തമ്മിൽ
ചെറിയൊരു വ്യത്യാസമുള്ളു
ഒന്ന് ശരീരത്തെ ദ്രവിപ്പിക്കും
മറ്റേത് ആത്മാവിനെയും”
“നിന്നെ കാണാതിരിക്കാൻ
എന്റെ കണ്ണുകൾക്കാവില്ല
സേനഹിക്കാതിരിക്കാൻ
എന്റെ മനസ്സിനും”
“ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ ഒരേ വൃക്ഷത്തിൽ പിറക്കണം.
എനിക്കൊരു കാമിനിയായല്ല. ആനന്ദത്താലും ദുഃഖത്താലും കണ്ണുനിറഞ്ഞ ഒരു പെങ്ങളിലായാവണം”.
“നീ കാറ്റും ഞാൻ കടലുമായിരുന്നു.
തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി
തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ…”
“സ്നേഹിക്കാൻ അറിയാം
സ്നേഹം അഭിനയിക്കാൻ അറിയില്ല
ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും”
“നിന്നെ സ്വന്തമാക്കുകയെന്നത് ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല…
മറിച്ച് എന്റെ ഉറക്കം കെടുത്തിയ സ്വപ്നമാണ്”
Malayalam Quotes About Love
“കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്”
“സ്നേഹം ഒരിക്കലും തളരുന്നില്ല…
തളരുന്നത് സ്നേഹിക്കുന്നവരാണ് …
തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുന്നില്‍..”
“കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം.
ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്…”
“ഓർമ്മപ്പെടുത്തുന്ന നിൻ്റെ സ്നേഹത്തിൻ്റെ
ആഴത്തിൽ ഞാൻ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ,
ഓർമ്മകൾ പോലും നീ എൻ്റെ സ്വന്തമാണ്.”
“നമ്മുടെ ഇടയിലെ പിണക്കങ്ങൾക് ഒരു ചെറു പുഞ്ചിരിക്കപ്പുറം ദൂരമുണ്ടാക്കരുത്”
“നിഴലിനും ആത്മാവിനും ഇടയിൽ രഹസ്യമായി സ്നേഹിക്കടേണ്ട ചില
ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ എൻ്റെ ജീവനെക്കാൾ സ്നേഹിക്കുന്നു”
“ആദ്യ കാഴ്ച്ചയിൽ, എൻ്റെ അവസാന കാഴ്ച്ചയിൽ,
എന്നേന്നെക്കുമായി, എന്നും കാണുന്ന പ്രണയവും സ്നേഹവും ആയിരുന്നു, അവൾ”
“കണ്ട് മുട്ടിയപ്പോൾ “മിണ്ടാൻ “ഭയം..
മിണ്ടിയപ്പോൾ ” ഇഷ്ട്പെടുമോ ” എന്ന ഭയം.
ഇഷ്ട്പെട്ടപ്പോൾ “പ്രണയിക്കുമോ” എന്ന ഭയം.
പ്രണയിച്ചപ്പോയോ “നഷ്ടപെടുമോ ” എന്ന ഭയവും”
“ഒരുമിച്ചു മരിക്കാൻ വേണ്ടിയല്ല നമ്മൾ പ്രണയിച്ചത്…
മറിച്ചു ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ ….”
“സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾക്കൊന്നും അവിടെ സ്ഥാനമില്ല…
കുറവുകൾ അറിഞ്ഞു
സ്നേഹിക്കുമ്പോഴാണ് സ്നേഹം ആത്മാർത്ഥമാകുന്നത്…”
“നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ”
“നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത്
നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്..”
“കാലം മായിക്കാത്ത അക്ഷരങ്ങളില്‍
മനസ്സില്‍ കാത്തുവെച്ച ഒരു പേര് ഉണ്ടായിരുന്നു
അത് നീന്‍റെതായിരുന്നു …”
“നിന്നെ കാണാതിരിക്കാൻ
എന്റെ കണ്ണുകൾക്കാവില്ല
സേനഹിക്കാതിരിക്കാൻ
എന്റെ മനസ്സിനും”
Love Quotes with Images in Malayalam
“pranayam maduramarna oru nombaramanu..
hridayam nirayunna saundaryamanu..
vidarum poovinte saurabhyamanu..
manassil theliyunna punchiriyanu”
“നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരെയും ഏൽപിക്കരുത്…
അവരത് ഇടയ്ക്കിടെ നഷ്ടപ്പെടുത്തും”
“ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും…
ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ”
“Verpadu oru nombaramayi marumbol
ormakal oru thengalayi thazhukumbol
Mizhikalil kannuneer ozhukumbol
ente manasil kootinayi
neeyum ninte ormakalum mathram”
“എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ …
എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല”
“ഒരു നിഴലായ് നീ അറിയാതെ, എന്നും നിന്‍റെ കൂടെ ഞാനുണ്ട് ….
നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ”
“ഉലയിൽ ഉരുക്കിയെടുക്കുന്ന പൊന്നുപോലെയാണ് തീവ്ര പ്രണയം”
“നമുക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും
നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി,
മനസ്സ് നിറയാൻ”
“അപ്രതീക്ഷിദമായി കണ്ടു മുട്ടുന്ന ചിലരുണ്ട് .
പിന്നീട് കണ്ടു മുട്ടാൻ ഇത്ര വൈകിയത് എന്തായിരുന്നു
എന്ന് തോന്നുന്ന ബന്ധങ്ങളായി മാറുന്നവ.”
“പൊന്നു കൊണ്ട് മൂടാൻ എനിക്കാവില്ല പെണ്ണെ
പക്ഷെ ജീവിതാവസാനം വരെ പൊന്നു പോലെ
നോക്കി കൊള്ളാം എന്ന ചങ്കുറപ്പുണ്ട്”
“പ്രണയവും സ്നേഹവും അല്ല…….
അതുക്കും മേലേ എന്തേലും.. ഉണ്ടേൽ
അതാണ് എനിക്ക് നിന്നോട്…..”
“പിണക്കത്തിനു ശേഷമുള്ള ഇണക്കത്തിനു മധുരം കൂടും പിണക്കമില്ലാതെ എന്ത് സ്നേഹം”
“നീ എന്‍റേതു മാത്രമാണെന്ന് ഞാന്‍ അഹങ്കരിച്ചതുകൊണ്ടാണോ…..
അതോ, എന്‍റെ ജീവനെക്കാളേറെ ഞാന്‍ നിന്നെ സ്നേഹിച്ചതുകൊണ്ടാണോ… .
നീ എന്നില്‍ നിന്നും അകന്നത്…….”
“എനിക്ക് സ്വർഗം ഇഷ്ടമാണ്…
പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല…
ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്…..
അതാണ് നിന്റെ സ്നേഹം…”
“അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല,
അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല”
“പ്രണയം പലരിലും ‘ ജനിക്കും ” പക്ഷേ ചിലരിൽ മാത്രം ‘ ജീവിക്കും”
“എനിക്ക് വേണ്ടി നിൻ്റെ ചിന്തക്കളേ
ജീവിതത്തിലെ നിൻ്റെ ചിട്ടകളെ
ഒരിക്കലും മാറ്റാൻ ഞാൻ പറയില്ല,
കാരണം നീ ഇതുവരെ എങ്ങനെയാണോ
അതുപോലെ എനിക്ക് നീ സമ്പൂർണ്ണമാണ്”
Quotes in Malayalam about Love
“നിൻ്റെ ഓർമ്മകൾക്ക് എന്നിൽ മരണമില്ലാത്തിടത്തോളം കാലം.
നീ എൻ്റെ പ്രണയം തന്നെയാണ്”
“നീ മാത്രം വിരിയുന്ന കാട്ടുചെടികൾ തന്നെയാണ് എന്റെ പ്രണയം..
ഒരു കൊടുംവേനലിലും വാടാത്തവ”
“ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്….
കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്”
“തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ…
അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം….,
എങ്കിലും…,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ…..”
“ഒരുമിച്ചു മരിക്കാൻ വേണ്ടിയല്ല നമ്മൾ പ്രണയിച്ചത്…
മറിച്ചു ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ ….”
“ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല…
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും..”
“കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്”
“ഈ മൊഞ്ചില്ലാത്ത മുഖത്ത് നോക്കി പുഞ്ചിരിക്കാന് കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ..
അവിടെയാണ് ഞമ്മള് അന്റെ ഖല്ബും മൊഞ്ചും കണ്ടത്……”
“സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .
ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും”
“ചൂടുളള സൂര്യനേക്കാളും നിലാവുളള ചാന്ദ്ര നേക്കാളും
സൗന്ദര്യമുളള മുഖത്തേക്കാളും വലുതാണ് സ്നേഹമുളള മനസ്”
“ഞങ്ങളുടെ അഗാധമായ സ്നേഹം എന്നെന്നേക്കും നിലനിൽക്കുമെന്ന് ഞാൻ
പ്രതീക്ഷിക്കുന്നു. നിങ്ങൾക്കത് അറിയില്ല, പക്ഷേ നിൻ്റെ സാന്നിധ്യത്താൽ
നീ എന്റെ ജീവിതം കൂടുതൽ അർത്ഥവത്താക്കി”
“നീ തികഞ്ഞവനാണെന്ന് ഞാൻ മനസ്സിലാക്കി നിന്നെ ഞാൻ സ്നേഹിച്ചു”
“ഇരവിലും പകലിലും ഒരു കുളിർക്കാറ്റായ് നിൻ കൂടെയുള്ളപ്പൊ.. എന്തിന് നീ തേടുന്നു എന്നെ”
“മധുരമാണ് പ്രണയം, നുണയെന്ന പാവിനാൽ കുറുക്കിയെടുത്ത പഞ്ചാരമിഠായി..”
“എഴുതിയ ഒരു വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ,
നിന്നെക്കുറിച്ചു ഓർക്കുമ്പോൾ”
“മറന്നിട്ടു പോയി നീ മനസ്സിന്നടിത്തട്ടില്‍ സൂക്ഷിച്ചു വെച്ചതൊക്കെയും…
മറക്കുവാനാകില്ല സഖി നിന്‍ കൊഞ്ചലും…കൊലുസിന്‍റെ താളവും അധരത്തിന്‍ മധുരവും”
Sad Love Quotes in Malayalam
Here we had list down some Sad Love Quotes in Malayalam
“Our greatest joy and our greatest pain come in our relationships with others.”- Stephen R. Covey
“നമ്മുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും മറ്റുള്ളവരുമായുള്ള നമ്മുടെ Relations അണ്”
“Relationships are like glass. Sometimes it’s better to leave them broken than try to hurt yourself putting it back together.”
“ബന്ധങ്ങൾ Glass പോലെയാണ്. ചിലപ്പോഴൊക്കെ അവ വീണ്ടും ഒന്നിച്ചുചേർത്ത് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് അവ തകർക്കുന്നതാണ്”
“It is sad not to love, but it is much sadder not to be able to love.” – Miguel de Unamuno
“സ്നേഹിക്കാത്തത് സങ്കടകരമാണ്, പക്ഷേ സ്നേഹിക്കാൻ കഴിയാത്തതിൽ കൂടുതൽ സങ്കടമുണ്ട്”
“Some people are going to leave, but that’s not the end of your story. That’s the end of their part in your story.” – Faraaz Kazi
“ചില ആളുകൾ നിങ്ങളെ വിട്ട് പോകുന്നു , പക്ഷേ അത് നിങ്ങളുടെ കഥയുടെ അവസാനമല്ല. നിങ്ങളുടെ കഥയിലെ അവരുടെ ഭാഗത്തിൻറെ അവസാനമാണ്.”
“It’s amazing how someone can break your heart and you can still love them with all the little pieces.”- Ella Harper
“ഒരാൾ നിങ്ങളുടെ ഹൃദയം തകർത്തിട്ടും ചെറിയ കഷണങ്ങൾ പോലെ അവയെ ചേർത്തുവെച്ചു വീണ്ടും സ്നേഹിക്കാൻ കഴിയുന്നത് അതിശയകരമാണ്”
“There is one pain, I often feel, which you will never know. It’s caused by the absence of you.”- Ashleigh Brilliant
“നിൻറെ അഭാവത്താൽ ഞാൻ ഒത്തിരി നീറുന്നു , അതിന്റെ വേദന ഒത്തിരി വലുതാണ്”
“When you think you’re first falling in love, just then you realize you’re falling out of love.” – David Grayson
“നിങ്ങൾ ആദ്യം പ്രണയത്തിലാണെന്ന് ചിന്തിക്കുമ്പോൾ, നിങ്ങൾ പ്രണയത്തിൽ നിന്ന് വീഴുകയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു”
“Since I can’t be with you right now I will have to be content just dreaming about when we will be together again.” – Susan Polis Schutz
“എനിക്ക് നിന്നോടൊപ്പം ഉണ്ടാകാൻ കഴിയാത്തതിനാൽ, എത്രയും വേഗം നിന്നോട് കൂടെ ഇരിക്കാൻ ഞാൻ സ്വപ്നം കാണും”
“Falling in love is like holding a candle. Initially it lightens up the world around you. Then it starts melting and hurts you. Finally it goes off and everything is darker than ever and all you are left with is the…BURN!” – Syed Arshad
“പ്രണയിക്കുക എന്നത് മെഴുകുതിരി പിടിക്കുന്നതുപോലെയാണ്. തുടക്കത്തിൽ, ഇത് നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ പ്രകാശിപ്പിക്കുന്നു. അപ്പോൾ അത് ഉരുകാൻ തുടങ്ങുകയും നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ അത് അണയും, നിങ്ങൾക്ക് അവശേഷിക്കുന്നത് … വേദന മാത്രമാണ്”
“I wonder if I could take back every ‘I love you’ ever said to you, would I do it?” – Faraaz Kazi
“നിന്നോട് എപ്പോഴെങ്കിലും പറഞ്ഞ ഓരോ ‘ഐ ലവ് യു’ എനിക്ക് തിരിച്ചെടുക്കാനാകുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു, ഞാൻ അത് ചെയ്യുമോ?”
“Love never dies a natural death. It dies because we don’t know how to replenish its source. It dies of blindness and errors and betrayals. It dies of illness and wounds; it dies of weariness, of withering, of tarnishing.” – Anaïs Nin
“പ്രണയം ഒരിക്കലും സ്വാഭാവിക മരണമല്ല. അതിന്റെ ഉറവിടം എങ്ങനെ നിറയ്ക്കണമെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ അത് മരിക്കുന്നു. അന്ധത, തെറ്റുകൾ, വഞ്ചനകൾ എന്നിവയാൽ അത് മരിക്കുന്നു. അത് അസുഖവും മുറിവുകളും മൂലം മരിക്കുന്നു; അത് ക്ഷീണം, വാടിപ്പോകൽ, കളങ്കം എന്നിവയാൽ മരിക്കുന്നു”
“Tis better to have loved and lost than never to have loved at all.”- Alfred Lord Tennyson
“ഒരിക്കലും സ്നേഹിക്കാത്തതിനേക്കാൾ നല്ലത് സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതാണ്”
“The walls we build around us to keep sadness out also keep out the joy.” – Jim Rohn
“ദുഃഖം അകറ്റാൻ നമുക്ക് ചുറ്റും നാം പണിയുന്ന മതിലുകൾ സന്തോഷത്തെ അകറ്റി നിർത്തുന്നു”
“There is a time for departure, even when there’s no certain place to go.” – Tennessee Williams
“പോകാൻ ഒരു നിശ്ചിത സ്ഥലമില്ലെങ്കിലും പുറപ്പെടുന്നതിന് ഒരു സമയമുണ്ട്”
“Tears come from the heart and not from the brain.” – Leonardo da Vinci
“കണ്ണുനീർ വരുന്നത് തലച്ചോറിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ്”
“It hurts to leave a light on for nobody.” – Graham Foust
“ആർക്കും ഒരു വെട്ടം നൽകാതെ പോകുന്നത് വേദനാജനകമാണ്”
“Breathing is hard. When you cry so much, it makes you realize that breathing is hard.” – David Levithan
“ശ്വസനം ബുദ്ധിമുട്ടാണ്. നിങ്ങൾ വളരെയധികം കരയുമ്പോൾ, ശ്വസിക്കാൻ പ്രയാസമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു”
“He taught me how to love, but not how to stop.”
“അവൻ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു, പക്ഷേ എങ്ങനെ നിർത്തണം എന്നല്ല”
“You cannot protect yourself from sadness without protecting yourself from happiness.”
“സന്തോഷത്തിൽ നിന്ന് സ്വയം സംരക്ഷിക്കാതെ നിങ്ങൾക്ക് സങ്കടത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കഴിയില്ല”
“It will never rain roses: when we want to have more roses, we must plant more roses.” – George Eliot
“ഇവിടെ ഒരിക്കലും റോസാപ്പൂക്കൾ വർഷിക്കില്ല: നമുക്ക് കൂടുതൽ റോസാപ്പൂക്കൾ ലഭിക്കണമെങ്കിൽ, കൂടുതൽ റോസാപ്പൂക്കൾ നടണം”
“For all sad words of tongue and pen, the saddest are these, ‘It might have been.’” – John Greenleaf Whittier
“Sadness is but a wall between two gardens.” – Khalil Gibran
“ദുഃഖം എന്നത് രണ്ട് തോട്ടങ്ങൾക്കിടയിലുള്ള ഒരു മതിൽ മാത്രമാണ്”
“Don’t cry because it’s over, smile because it happened.”
“അത് അവസാനിച്ചതിനാൽ കരയരുത്, അത് സംഭവിച്ചതിനാൽ പുഞ്ചിരിക്കുക”
“Every man has his secret sorrows which the world knows not; and often times we call a man cold when he is only sad.” – Henry Wadsworth Longfellow
“ഓരോ മനുഷ്യനും അവനവന്റെ രഹസ്യ ദുഃഖങ്ങൾ ഉണ്ട്, അത് ലോകം അറിയുന്നില്ല;”
“Nothing takes the taste out of peanut butter quite like unrequited love.” – Charlie Brown
“You can close your eyes to things you don’t want to see, but you can’t close your heart to things you don’t want to feel.” – Johnny Depp
“നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ കണ്ണുകൾ അടയ്ക്കാം, എന്നാൽ നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിൽ നിന്നും നിങ്ങളുടെ ഹൃദയം അടയ്ക്കാൻ കഴിയില്ല”
“Sad things happen. They do. But we don’t need to live sad forever”. – Mattie Stepanek
“ദുഃഖകരമായ കാര്യങ്ങൾ സംഭവിക്കുന്നു. എന്നാൽ നാം എന്നേക്കും ദുഃഖിതരായി ജീവിക്കേണ്ട ആവശ്യമില്ല”
“Things change. And friends leave. Life doesn’t stop for anybody”. – Stephen Chbosky
“കാലം മാറുന്നു. കൂട്ടുകാർ നഷ്ടമാകുന്നു . എന്നാൽ ജീവിതം ആർക്കും വേണ്ടി നിലയ്ക്കുന്നില്ല”
“Part of me aches at the thought of her being so close yet so untouchable”. – Nicholas Sparks
“അവൾ അടുത്താണെങ്കിലും അടുക്കാൻ ആകുന്നില്ലല്ലോ എന്നോർത്തു എന്റെ ഹൃദയം വേദനിക്കുന്നു”
“It is better to have loved and lost, than never to have loved at all.” ― Samuel Butler
“ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നതാണ്”
“Love lies in those unsent drafts in your mailbox. Sometimes you wonder whether things would have been different if you’d clicked ‘Send’”. – Faraaz Kazi
“നിങ്ങളുടെ Mail Boxലെ അയയ്‌ക്കാത്ത Draftലാണ് പ്രണയം. ‘Send’ ക്ലിക്ക് ചെയ്‌തിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നോ എന്ന് ചിലപ്പോൾ ചിന്തിക്കും”
“You can’t buy love, but you can pay heavily for it.” ― Henny Youngman
“നിങ്ങൾക്ക് സ്നേഹം വാങ്ങാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് അതിന് വലിയ തുക നൽകാം”
“Never make a decision when you are upset, sad, jealous or in love.” – Mario Teguh
“നിങ്ങൾ അസ്വസ്ഥനാകുമ്പോഴോ സങ്കടപ്പെടുമ്പോഴോ അസൂയപ്പെടുമ്പോഴോ പ്രണയത്തിലായിരിക്കുമ്പോഴോ ഒരിക്കലും തീരുമാനമെടുക്കരുത്.”
True Love Malayalam Quotes
One Side Love Quotes malayalam
In our life all would have fell in love. Some would have told directly to your lover. But some people will keep it in their mind till the end , the person will not know about this. Talk to the person what your mind say’s after all the worst side a rejection may happen. Atleast you will get a feeling that my love was told to her. Here we had shared some One Side Love Quotes in Malayalam.
“എത്ര യുഗങ്ങൾ പരസ്പരം മിണ്ടാതിരുന്നാലും
ഒരു നിമിഷം മതി അതെല്ലാം തിരിച്ചെടുക്കാൻ …
മനസ്സിൽ ആത്മാർഥമായ സ്നേഹം സൂക്ഷിക്കുന്നുണ്ടെങ്കിൽ”
“നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം
അത് നിന്റെ ഇഷ്ടം
പക്ഷെ മരണം വരെ
ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും …..”
“വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം
നിന്‍റെ പ്രണയമായിരുന്നു”
“തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . .
തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ്
എന്റെ സ്വന്തം മഴ”
“ചിലരോട് മാത്രം തോന്നുന്ന ഇഷ്ട്ടമുണ്ട്….
എത്ര മായ്ക്കാനും വെറുക്കാനും ശ്രമിച്ചാലും ..
അതിനു സാധിക്കാതെ മനസ്സിന്റെ ഏതോ ഒരു കോണിൽ ..
തങ്ങി നിൽക്കുന്ന ഒരു ഇഷ്ട്ടം”
“നീ നടന്ന വീദികളിൽ ഞാൻ നിന്റെ പുറകെ നടന്നുകൊണ്ടേ ഇരുന്നു..
നീ പുറകിലേക്ക് നോക്കും എന്ന തെറ്റുദാരാണയിൽ….
നീ നോക്കില്ലെന്നു അറിയാം പക്ഷെ ഞാൻ”
“പ്രണയം സംഗീതത്തിനുവേണ്ടി സജ്ജമാക്കിയ സൗഹൃദമാണ്”
“നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്,
നമ്മളെ പിരിക്കാൻ ആർക്കും കഴിയില”
“സ്നേഹം, പ്രണയം നമ്മുടെ യാത്രകളെ മനോഹരവും മൂല്യവത്താക്കുന്നു”
“നിന്നിൽ കൂടുതൽ ഞാൻ അടുത്തപ്പോൾ നീ സമ്പൂർണ്ണനല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു,
പക്ഷെ ഞാൻ ഇപ്പോൾ നിന്നെ കൂടുതൽ കൂടുതൽ എൻ്റെ ജീവന നെക്കാൾ സ്നേഹിക്കുന്നു”
“മഴയെ പ്രണയിക്കാൻ ഒരേഒരു കാരണമേ ഉള്ളു നീ
ഒരു അഥിതി യെ പോലെ എന്നിൽ വന്നു ചേർന്നു
പിരിയാൻ അവാതതുപോലെ ഒരു കുട കീഴിൽ ചേർന്നതിനാലാണ്”
“കാലം മായിക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തുവെച്ച ഒരു പേര് ഉണ്ടായിരുന്നു
അത് നീന്‍റെതായിരുന്നു”
“ആഗ്രഹങ്ങൾക്ക് പടച്ചവൻ കൂട്ടുനിൽക്കുന്ന ഒരു ദിവസം ഉണ്ടങ്കിൽ….
അന്ന് എൻ്റെ ഇടംകയ്യിൽ നീൻ്റെ വലംകയ്യുണ്ടാകും”
“എവിടെയാണോ സ്നേഹം ഉള്ളത് അവിടെ നല്ലൊരു ജീവിതമുണ്ട്”
“എൻ്റെ സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉറവിടം നീയാണ് പ്രിയേ…
എൻ്റെ ജീവിതത്തിലെ സൂര്യന് നീയാണ്,
ഞാൻ നിൻ്റെ അരികിലൂടെ നീ പോലും അറിയാതെ നിന്നെ പുൽക്കുന്നു,
നിൻ്റെ സാന്നിധ്യം എനിക്ക് പുതു ജീവിൻ നൽക്കുന്നു”
“നിങ്ങളെ നിലനിർത്താൻ ആരെങ്കിലും ശ്രെമിക്കുന്നില്ലെങ്കിൽ , നിൽക്കാൻ ഒരിക്കലും സ്വയം പോരാടരുത്”
“ഞാൻ നിങ്ങളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുവെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഓരോ തവണയും എന്റെ മനസ്സ് അലയുമ്പോഴും അത് നിങ്ങളിലേക്ക് എന്തെങ്കിലും വഴി കണ്ടെത്തും എന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല”
“ഒരു വ്യക്തിക്ക് നിങ്ങളുടെ ഹൃദയം തകർക്കാൻ കഴിയും ,എന്നിട്ടും നിങ്ങൾ അവരെ സ്നേഹിക്കുന്നത് വളരെ രസകരമായ കാര്യമാണ്”
“ഒരിക്കലും സംഭവിക്കില്ലെന്ന് നിങ്ങൾക്കറിയാവുന്ന ഒരു കാര്യത്തിനായി കാത്തിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അതാണെന്ന് അറിയുമ്പോൾ ഉപേക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.”
“നിന്നെ സ്നേഹിക്കുന്നതിൽ ഞാൻ മടുത്തു, നീയും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു”
“എന്റെ ജീവിതം ഉത്തരം കിട്ടാത്ത പ്രാർത്ഥനകളുടെ തുടർച്ചയാണ്, അതിന്റെ ഏറ്റവും വലിയ ഭാഗം നീ വഹിക്കുന്നു”
“പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പക്ഷേ തിരിച്ചു കിട്ടാത്ത പ്രണയം ഒരു ദുരന്തമാണ്”
“ആളുകൾ സ്നേഹത്തിനായി അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നു, പ്രത്യേകിച്ച് ആവശ്യപ്പെടാത്ത സ്നേഹത്തിന്”
Husband Love Quotes Malayalam
In this article we will share some Husband Love Quotes in Malayalam.
“നിനക്ക് ഞാൻ ഈ ലോകം തരാം”
“ഒരു ദശലക്ഷം വർഷമായി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും ഇത് തുടക്കമാണെന്ന് എനിക്ക് തോന്നുന്നു”
“നമ്മുടെ ആത്മാവ് എന്തിൽ നിന്നുണ്ടായാലും അവന്റെയും എന്റെയും ആത്മാവ് ഒന്നുതന്നെയാണ്”
“സ്നേഹമില്ലാത്ത ജീവിതം പൂക്കളോ കായ്കളോ ഇല്ലാത്ത വൃക്ഷം പോലെയാണ്”
“നീയില്ലാതെ എന്റെ സ്വപ്നം പൂർത്തിയാകില്ല”
“ഇന്നലെ നിന്നെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു, എപ്പോഴും ഉണ്ട്, എപ്പോഴും ചെയ്യും”
“ഹൃദയത്തിന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് കവികൾ പോലും അളന്നിട്ടില്ല”
“ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല – അവ ഹൃദയം കൊണ്ട് അനുഭവിക്കണം”
“അനന്തമായ ഈ പ്രപഞ്ചത്തിൽ ഞാൻ നിന്നെ അവസാനം വരെ സ്നേഹിക്കും”
“നീ തികഞ്ഞവനാണെന്ന് ഞാൻ കണ്ടു, അതിനാൽ ഞാൻ നിന്നെ സ്നേഹിച്ചു. അപ്പോൾ നിങ്ങൾ പൂർണനല്ലെന്ന് ഞാൻ കണ്ടു, ഞാൻ നിന്നെ കൂടുതൽ സ്നേഹിച്ചു”
“നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തിയാൽ, ആ സ്നേഹം വിട്ടു കളയരുത്”
“നീയാണ് എന്റെ ഹൃദയം, എന്റെ ജീവിതം, എന്റെ ഒരേയൊരു ചിന്ത”
“നിന്നോടുള്ള എന്റെ എല്ലാ സ്നേഹവും വഹിക്കാൻ നൂറ് ഹൃദയങ്ങൾ വളരെ കുറവായിരിക്കും”
“ഞാൻ എവിടെയാണെന്നത് പ്രശ്നമല്ല. ഞാൻ നിന്റേതാണ്”
“നിങ്ങൾ എവിടെയാണോ അവിടേക്കു ഞാൻ എത്താൻ ആഗ്രഹിക്കുന്നു”
“ഓരോ പ്രണയകഥയും മനോഹരമാണ്, എന്നാൽ നമ്മുടേത് എനിക്ക് പ്രിയപ്പെട്ടതാണ്”
“നിങ്ങൾ എന്റെ ഹൃദയം മോഷ്ടിച്ചു, പക്ഷേ ഞാൻ അത് നിങ്ങളെ സൂക്ഷിക്കാൻ അനുവദിക്കും”
“ഞാൻ എന്റെ ഹൃദയം പറയുന്നത് കേൾക്കുമ്പോൾ, അത് നിങ്ങളുടെ പേര് മന്ത്രിക്കുന്നു”
“എനിക്ക് ലോകത്ത് ആരെങ്കിലും ഉണ്ടെങ്കിൽ, അത് എന്നും നിങ്ങളായിരിക്കും”
“എന്റെ മനസ്സ് സമാധാനത്തിനായി തിരയുമ്പോൾ പോകാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം നിങ്ങളുടെ അടുത്തേക്കാണ് “
“നിങ്ങൾ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നു, പക്ഷേ ഞാൻ അതിനെ പ്രണയം എന്ന് വിളിക്കുന്നു”
“പ്രണയം ഒരു കഥാപുസ്തകമായിരുന്നെങ്കിൽ ആദ്യ പേജിൽ തന്നെ നമ്മൾ കണ്ടുമുട്ടും”
“ഞാൻ പലതവണ പ്രണയിച്ചിട്ടുണ്ട്…എന്നും നിങ്ങളെ മാത്രം”
“ജനസാഗരത്തിൽ, എന്റെ കണ്ണുകൾ എപ്പോഴും നിന്നെ അന്വേഷിക്കും”
“എന്റെ ഹൃദയം ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ കണ്ടെത്തി
സ്നേഹം എന്താണെന്ന് എനിക്കറിയാമെങ്കിൽ, അത് നിങ്ങളാണ്”
Lost Love Quotes Malayalam
Everyone will have a first love. It will be still in mind till the end of our life. It cannot be forget . Some may achieve by marrying their first love . Here i am sharing some Lost Love Quotes in Malayalam.
“നിങ്ങൾക്ക് ഒരാളെ വളരെയധികം സ്നേഹിക്കാൻ കഴിയും … എന്നാൽ നിങ്ങൾക്ക് ഒരിക്കലും ആളുകളെ മിസ് ചെയ്യാൻ കഴിയുന്നത്ര സ്നേഹിക്കാൻ കഴിയില്ല”
“അത് ഇല്ലാതാകുമ്പോൾ, സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ ഇതുപോലെ കഷ്ടപ്പെടും. അതിനാൽ തിരികെ പോയി അത് നിലനിർത്താൻ പോരാടുക”
“സൂര്യൻ അസ്തമിക്കുമ്പോൾ, ഒരു മെഴുകുതിരിക്കും പകരം വയ്ക്കാൻ കഴിയില്ല”
“നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയും അവരെ വിട്ടയക്കേണ്ടിവരികയും ചെയ്യുമ്പോൾ, നിങ്ങളുടെ ഒരു ചെറിയ ഭാഗം എപ്പോഴും മന്ത്രിക്കും, “എന്താണ് നിങ്ങൾ ആഗ്രഹിച്ചത്, എന്തുകൊണ്ടാണ് നിങ്ങൾ അതിനായി പോരാടാത്തത്?”
“ഞങ്ങൾക്കിടയിൽ നിശബ്ദതയുടെ ഒരു സാഗരമുണ്ട്… ഞാൻ അതിൽ മുങ്ങുകയാണ്”
“ശ്വസിക്കാൻ വേദനിക്കുന്നു. ജീവിക്കാൻ വേദനിക്കുന്നു. ഞാൻ അവളെ വെറുക്കുന്നു, എന്നിട്ടും അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.”
“ആരും നിന്നോട് താരതമ്യപ്പെടുത്തുന്നില്ല, പക്ഷേ ഇന്ന് രാത്രി എന്റെ സ്വപ്നങ്ങളിലല്ലാതെ നീ ഇല്ല”
“മതിയാവോളം ഫോട്ടോ എടുത്താൽ ആരെയും നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ കരുതിയിരുന്നു. സത്യത്തിൽ, എനിക്ക് എത്രമാത്രം നഷ്ടപ്പെട്ടുവെന്ന് എന്റെ ചിത്രങ്ങൾ കാണിക്കുന്നു.”
“ഖേദകരമെന്നു പറയട്ടെ, ഏറ്റവും വേദനാജനകമായ വിടവാങ്ങലുകൾ പറയാതെ അവശേഷിക്കുന്നതും ഒരിക്കലും വിശദീകരിക്കപ്പെടാത്തതുമാണ്”
“അവർ പരസ്പരം ഉണ്ടാക്കിയ നാശത്തിന്റെ പേരിൽ അവൻ തന്നെത്തന്നെ വെറുക്കുകയും അവളെ വെറുക്കുകയും ചെയ്തു”
“നരകത്തിലേക്കും തിരിച്ചും ഞാൻ നിന്നെ അനുഗമിക്കുമായിരുന്നു… നീ എന്നെ തിരികെ നയിച്ചിരുന്നെങ്കിൽ”
“നിൻെറ പുഞ്ചിരി എൻ്റെ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു
ഞാൻ എൻെറ ഹൃദയം പകർന്നു…. ഇപ്പോൾ ഞാൻ ശൂന്യനാണ്”
Brother Love Quotes Malayalam
Everyone love to have a brother or a sister. We will fight with them but at the end we love them very much. Here i had shared some Brother Love Quotes in Malayalam.
“എനിക്ക് ഒരു സഹോദരനുള്ളതിനാൽ, എനിക്ക് എപ്പോഴും ഒരു സുഹൃത്ത് ഉണ്ടായിരിക്കും”
“ഞാൻ എപ്പോഴും എൻെറ സഹോദരനുമായി വഴക്കിടുന്നു. ഇങ്ങനെയാണ് ഞങ്ങൾ സ്നേഹം പങ്കിടുന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നു”
“എല്ലായ്‌പ്പോഴും കണ്ണിൽ നിന്ന് കാണുകളിലേക്കല്ല , ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്
കാരണം സഹോദരങ്ങൾ പരസ്പരം ഇരുട്ടിൽ ഒറ്റയ്ക്ക് അലയാൻ അനുവദിക്കില്ല”
“എൻ്റെ സഹോദരനായ ആ മനുഷ്യൻെറ ഉള്ളിൽ ഒരു കൊച്ചുകുട്ടിയുണ്ട്… ഓ, ആ കൊച്ചുകുട്ടിയെ ഞാൻ എത്രമാത്രം വെറുത്തു. പിന്നെ ഞാൻ അവനെ എങ്ങനെ സ്നേഹിക്കുന്നു”
“കൈയും കാലും പോലെ അടുപ്പമുള്ളവരാണ് സഹോദരങ്ങളും”
“ചിലപ്പോൾ ഒരു സഹോദരനാകുന്നത് ഒരു സൂപ്പർഹീറോയേക്കാൾ മികച്ചതാണ്”
“ഞങ്ങൾ ഒരേ ആത്മാവ് രണ്ടായി പിളർന്ന് നാല് കാലിൽ നടക്കുന്നവരാണെന്ന് അമ്മ പറയാറുണ്ടായിരുന്നു.”
“സഹോദരങ്ങൾ സമ്മതിക്കുമ്പോൾ, ഒരു കോട്ടയും അവരുടെ പൊതുജീവിതം പോലെ ശക്തമല്ല”
Self Love Quotes Malayalam
We read quotes of different types but the end of day we also require some motivation. Based on that i had shared some Self love Quotes in Malayalam.
“നീ ആരാണെന്നു തിരിച്ചറിയുന്ന നിമിഷം മുതൽ സൗന്ദര്യം ആരംഭിക്കുന്നു”
“നിങ്ങൾ ആരായാലും എവിടെ നിന്ന് വന്നാലും സ്വയം സ്നേഹിക്കുക”
“നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ പുനഃക്രമീകരിക്കുന്നതിലൂടെയല്ല, മറിച്ച് ആഴത്തിലുള്ള തലത്തിൽ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നതിലൂടെയാണ് നിങ്ങൾ സമാധാനം കണ്ടെത്തുന്നത്”
“നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ അപകീർത്തിപ്പെടുത്താൻ കഴിയില്ല”
“തന്നോടുള്ള സൗഹൃദം വളരെ പ്രധാനമാണ്, കാരണം അതില്ലാതെ ഒരാൾക്ക് ലോകത്തിലെ മറ്റാരുമായും ചങ്ങാതിമാരാകാൻ കഴിയില്ല”
“നിങ്ങൾ ആരാണെന്ന് കണ്ടെത്തി ആ വ്യക്തിയാകുക
ആ സത്യം കണ്ടെത്തുക, അതിൽ ജീവിക്കുക, മറ്റെല്ലാം വരും”
“പണം, അംഗീകാരം, വാത്സല്യം, ശ്രദ്ധ, സ്വാധീനം എന്നിവ കൊണ്ട് സ്വന്തം മനസിനെ പരിഹരിക്കാനാവില്ല”
“ഈ ജീവിതം എൻ്റെ മാത്രമാണ്. അതിനാൽ, ആളുകളോട് അവർ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് വഴി ചോദിക്കുന്ന പരിപാടി ഞാൻ നിർത്തി”
“ദിവസവും നല്ല കാര്യങ്ങൾ സ്വയം പറയാൻ മറക്കരുത്! ബാഹ്യമായി തിളങ്ങാൻ നിങ്ങൾ ആന്തരികമായി സ്വയം സ്നേഹിക്കണം”
“മറ്റൊരാളെ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ലളിതമായ പ്രവർത്തനങ്ങളിലൂടെ ഒരു വ്യക്തി സ്വയം എങ്ങനെ സ്നേഹിക്കണമെന്ന് പഠിക്കുന്നു”
നമ്മളോട് സ്വയം ചെയുന്ന ഏറ്റവും വലിയ അക്രമമാണ് ”Comparison”
“ഏറ്റവും കഠിനമായ ശൈത്യകാലത്തിനു ശേഷവും പൂക്കൾ വീണ്ടും വളരും . നിങ്ങളും
ആദ്യം നിങ്ങൾ സ്വയം സ്നേഹിക്കണം. എന്നിട്ട് മറ്റുള്ളവരെ സ്നേഹിക്കണം “
Fake Love Quotes Malayalam
Here we are sharing some Fake Love Quotes in Malayalam
“ഒരാൾക്ക് എപ്പോഴും ഒരു പുഞ്ചിരി വ്യാജമാക്കാം, എന്നാൽ നിങ്ങളുടെ വികാരങ്ങൾ എന്നെന്നേക്കുമായി വ്യാജമാക്കുന്നത് അത്ര എളുപ്പമല്ല”
“ഒരു ശത്രു എപ്പോഴും വ്യാജ സുഹൃത്തിനേക്കാൾ മികച്ചതാണ്”
“ഒരു കപട സുഹൃത്തിനോടൊപ്പം കഴിയുന്നത് വളരെക്കാലമായി നിങ്ങൾക്ക് വിരുന്നൊരുക്കാൻ തയ്യാറെടുക്കുന്ന പാമ്പിനെ വളർത്തുന്നതിന് തുല്യമാണ്. അത്തരക്കാരിൽ നിന്ന് മാറി സമാധാനത്തോടെ ജീവിക്കുക”
“യഥാർത്ഥ സ്നേഹം രണ്ട് വാക്കുകളിലും പ്രവൃത്തികളിലും കാണാനും അനുഭവിക്കാനും കഴിയും, എന്നാൽ വ്യാജ പ്രണയം വ്യാജ വാക്കുകളുടെ ഒരു കൂട്ടം ഉൾക്കൊള്ളുന്നു”
“നിങ്ങളെ കഠിനമായി ബാധിച്ചത് എന്താണെന്ന് നിങ്ങൾക്കറിയാമോ? വ്യാജ സ്നേഹം യഥാർത്ഥ വിദ്വേഷത്തേക്കാൾ മോശമാണെന്ന് നിങ്ങൾ തിരിച്ചറിയുമ്പോഴാണ്”
“പ്രണയത്തിന്റെ ഏറ്റവും മോശമായ കാര്യം, അത് യഥാർത്ഥമാണോ വ്യാജമാണോ എന്ന് നിങ്ങൾക്ക് ഓരോ തവണയും കണ്ടെത്താൻ കഴിയില്ല എന്നതാണ്”
“കപട ആളുകളും കപട പ്രണയവും ഇനി എന്നെ അലട്ടുന്നില്ല കാരണം അവരിൽ ആരിൽ നിന്നും ആധികാരികമായ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല”
“നീ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലെങ്കിൽ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നത്”
“ജീവിതത്തിൽ കപട സ്നേഹവും വ്യാജ വാഗ്ദാനങ്ങളും നയിക്കാൻ തയ്യാറാകുക”
“നിങ്ങളെ ശ്രദ്ധിക്കുന്നവരും നിങ്ങളെ ശ്രദ്ധിക്കുന്നതായി നടിക്കുന്നവരും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് കാണാൻ കഴിയും”
“കപട വാഗ്ദാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സത്യസന്ധവും വ്യക്തവുമായ നിരസിക്കൽ ബഹുമാനത്തിന് അർഹമാണ്”
“ഒരിക്കൽ അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എനിക്ക് സംശയം തോന്നിയാൽ, അവന്റെ വാക്കുകളും പ്രവൃത്തികളും ഞാൻ വിശ്വസിക്കില്ല”
All about Love – Love Quotes Malayalam
Love is often described as a feeling of strong affection and requires both positive and negative aspects, such as patience and sacrifice. Love is often physical and emotional, and is a source of comfort and security. Love can also be described as a verb, an action that requires effort and engagement.
There are different types of love. Some people experience love for a significant other, while others may feel love for a hobby or activity.
One type of love is called passionate love. This is the intense, romantic feeling that many people experience when they are in love. Passionate love is often accompanied by strong emotions and physical attraction.
Another type of love is called companionate love. This is the type of love that is often more friendship-based. It is characterized by feelings of mutual respect, trust, and caring. Companionate love often develops over time and can be just as strong as passionate love.
Some people also experience self-love. This is a type of love that is directed inward. It is important to have self-love in order to be able to give love to others.
Each type of love is special in its own way. No one type of love is better than another. It is simply important to find and experience the type of love that is right for you.
Most people believe that love is something that is felt, an emotion. While it is true that love does involve emotions, it goes much deeper than that. Love is actually an action, a verb. It is something that is done. It is an intentional decision to meet the needs of another person.
When we love someone, we choose to put their needs above our own. We think about what they need and how we can help them, even if it means making a sacrifice on our part. Love is something we do for others, not something we feel for them.
Though we may not always feel like loving others, we can choose to do it anyway. And when we do, it always ends up being worth it. Love is the most powerful force in the world, and it always wins in the end.
When it comes to love, we can all be a bit clueless. Why do we fall in love with one person and not another? What is it that makes us want to be with that person forever?
As it turns out, there may be some science behind our romantic choices. According to a study published in The Journal of Neuroscience, our brains are hardwired to fall in love.
When we see someone we’re attracted to, our brains release a cocktail of chemicals, including dopamine, oxytocin, and norepinephrine. These chemicals work together to give us that butterflies-in-the-stomach feeling, making us feel giddy and excited about the prospect of a new relationship.
But that’s not all. According to the same study, when we’re in love, our brains also release a chemical called vasopressin, which is responsible for bonding and attachment.
So, what does all this mean? Well, it seems that our brains are designed to fall in love. However, that’s not the whole story. While we may be predisposed to falling in love, there are also other factors that come into play, such as our environment and our upbringing.
So, why do humans fall in love? It may be partly due to biology, but there’s also a lot of psychology involved. Ultimately, it comes down to a combination of factors that make us want to be with someone.
When you fall in love, your body releases a cocktail of chemicals that have profound effects on both your mind and your body. These chemicals include dopamine, norepinephrine, and serotonin, which all contribute to the giddy, euphoric feeling you get when you’re in love.
Dopamine is perhaps the most well-known of these chemicals, as it’s often associated with the “reward center” of the brain. When you first fall in love, you may feel like you’re on a natural high, thanks to dopamine’s effects. Norepinephrine is also responsible for that butterflies-in-the-stomach feeling, as well as pupil dilation and an increased heart rate.
Serotonin, on the other hand, is thought to be responsible for the obsessive thoughts you may have about your new love. This chemical has a calming effect, which may explain why you feel more relaxed and content in your relationship.
All of these chemicals contribute to the head-over-heels feeling you experience when you’re in love. And, luckily, the effects of these chemicals can last for years. So if you’re feeling giddy and euphoric, it’s probably because you’re head-over-heels in love!
There are a few key signs that a man is in love with you. He will want to spend as much time with you as possible, he will be attentive and caring, and he will want to make sure that you are happy. If you notice these things, then it is likely that he is in love with you.
If your partner is in love with you, they will likely want to spend as much time with you as possible. They will be attentive and caring, and they will want to make sure that you are happy. If you notice these things, then it is likely that they are in love with you.