Shanthamee Rathriyil Lyrics :- Johnnie Walker is a Malayalam film directed by Jayaraaj and written by Ranjith. Starring Mammootty .
Directed by | Jayaraj |
---|---|
Written by | Ranjith |
Produced by | Akshaya |
Starring | Mammootty Jeet Upendra Kamal Gaur Ranjitha Jagathy Soman Robin Verghese |
Cinematography | S. Kumar |
Music by | S. P. Venkatesh |
Shanthamee Rathriyil Lyrics in English
Laalala Laalala Laalala Laalala
Laalala Ohoo Laalala
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Kombedu…jum thajum thajum thajum thajum
Kurumkuzhal kodu…jum thajum thajum thajum thajum jum jum
Thappedu…jum thajum thajum thajum thajum
Thakil puram kodu…jum thajum thajum thajum thajum
Nagara theerangalil lahariyil kuthirave
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Aakasa koodara keezhil nilaavinte
Paalkinnam neettunnatharu
Theera thirakkaiyyil kaanatha swapnangal
Rathnangalakkunnathaaru
Aakasa koodara keezhil nilaavinte
Paalkinnam neettunnatharu
Theera thirakkaiyyil kaanatha swapnangal
Rathnangalakkunnathaaru
Kathoram paadan vaa
Pazh pooram kaanan vaa
Kathoram paadan vaa
Pazhp ooram kaanan vaa
Jum thajum thajum thajum thajum thajum jum
Jum thajum thajum thajum thajum thajum jum jum
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Nakshatra ponnaanya cheppil
Kinavinte ettam niraykkunnathaaru
Kaanappuram kadannethunna kaattinte
Kanneril muthunnathaaru
Nakshatra ponnaanya cheppil
Kinavinte ettam niraykkunnathaaru
Kaanappuram kadannethunna kaattinte
Kanneril muthunnathaaru
Kathoram paadan vaa
Pazh pooram kaanan vaa
Kathoram paadan vaa
Pazhp ooram kaanan vaa
Jum thajum thajum thajum thajum thajum jum
Jum thajum thajum thajum thajum thajum jum jum
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Shaanthamee rathriyil vaadyaghoshadikal
Kondu vaa oho kondu vaa
Kombedu…jum thajum thajum thajum thajum
Kurumkuzhal kodu…jum thajum thajum thajum thajum jum jum
Thappedu…jum thajum thajum thajum thajum
Thakil puram kodu…jum thajum thajum thajum thajum
Nagara theerangalil lahariyil kuthirave
Laalala Laalala Laalala Laalala
Laalala Ohoo Laalala
Shanthamee Rathriyil Lyrics in Malayalam
ലാലലാ ലാലാല ലാലലാ ലാലാല
ലാലലാ ഓഹൊ ലാലലാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട്…ജും തജും തജും തജും തജും
കുറുംകുഴൽ കൊട്…ജും തജും തജും തജും തജും ജും ജും
തപ്പെട്…ജും തജും തജും തജും തജും
തകിൽ പുറം കൊട്…ജും തജും തജും തജും തജും
നഗര തീരങ്ങളിൽ ലഹരിയിൽ കുതിരവെ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ആകാശ കൂടാര കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാ തിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര്
ആകാശ കൂടാര കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാ തിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര്
കാതോരം പാടാൻ വാ
പാഴ് പൂരം കാണാൻ വാ
കാതോരം പാടാൻ വാ
പാഴ് പൂരം കാണാൻ വാ
ജും തജും തജും തജും തജും തജും ജും
ജും തജും തജും തജും തജും തജും ജും ജും
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ
കിനാവിന്റെ ഈറ്റം നിറക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരിൽ മുത്തുന്നതാര്
നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ
കിനാവിന്റെ ഈറ്റം നിറക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരിൽ മുത്തുന്നതാര്
കാതോരം പാടാൻ വാ
പാഴ് പൂരം കാണാൻ വാ
കാതോരം പാടാൻ വാ
പാഴ് പൂരം കാണാൻ വാ
ജും തജും തജും തജും തജും തജും ജും
ജും തജും തജും തജും തജും തജും ജും ജും
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട്…ജും തജും തജും തജും തജും
കുറുംകുഴൽ കൊട്…ജും തജും തജും തജും തജും ജുംജും
തപ്പെട്…ജും തജും തജും തജും തജും
തകിൽ പുറം കൊട്…ജും തജും തജും തജും തജും
നഗര തീരങ്ങളിൽ ലഹരിയിൽ കുതിരവെ
ലാലലാലാലാല ലാലലാലാലാല
ലാലലാ ഓഹൊ ലാലലാ…