Raree Rareeram Raro Lyrics:- Onnu Muthal Poojyam Vare is a 1986 Malayalam film written and directed by Reghunath Paleri . Starring Asha Jayaram , Geethu Mohandas and Mohanlal.
Directed by | Reghunath Paleri |
---|---|
Written by | Reghunath Paleri |
Produced by | Navodaya Appachan |
Starring | Mohanlal Asha Jayaram Geethu Mohandas |
Cinematography | Shaji N. Karun |
Edited by | T. R. Shekhar |
Music by | Mohan Sithara |
Raree Rareeram Raro Lyrics in English
Raree raareeram raro
paadi raakkili paadi
Poomizhikal poottimelle
neeyurangi chayurangi
swapnangal poovidum pole neele…
vinnil ventharangal mannil mandarangal
poothu ventharangal poothu mandarangal
Raree raareeram raro
paadi raakkili paadi
Kannipoo maanam pottum thinkal
innente munnil vannudichu
ponnomal thinkal pottum vaanam
innente maril chaanjurangi
poovin kathil mandramothi
poonkaattayi vannatharo
ee mannilum aa vinnilum
ponnomal kunjinnare koottai vannu
Raree raareeram raro
paadi raakkili paadi
Ee mulam koottil minnaminni
poothiri koluthumee raavil (2)
Snehathin daahavumai nammal
Sharonin theerathinnum nilpoo
Ee mannilum aa vinnilum
ponnomal kunjinnare koottai vannu
(Raree raareeram raro)
Raree Rareeram Raro Lyrics in Malayalam
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ…
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ…
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ…..
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ….
കന്നിപ്പൂമാനം പോറ്റും തിങ്കള്‍
ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു..
പൊന്നോമല്‍ തിങ്കള്‍ പോറ്റും
മാനം
ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിന്നാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ…
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ…..
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ….
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍..
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍
സ്‌നേഹത്തിന്‍ ദാഹവുമായ്
നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
സ്‌നേഹത്തിന്‍
ദാഹവുമായ് നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..
ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ
കൂട്ടായി വന്നു
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ…
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ…..
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ….
ഉം.. ഉം… ഉം…
രാരീ രാരീരം രാരോ..
ഉം.. ഉം… ഉം…
രാരീ രാരീരം രാരോ..
ഉം.. ഉം… ഉം…
രാരീ രാരീരം രാരോ..