Pachakarikaya Thattil Lyrics :- Kilukkampetti is a 1991 Malayalam comedy film directed by Shaji Kailas . Starring Jayaram and Suchitra Krishnamoorthi.
Directed by | Shaji Kailas |
---|---|
Screenplay by | Rajan KiriyathVinu Kiriyath |
Story by | Shaji Kailas |
Produced by | Baiju |
Starring | JayaramSuchitra KrishnamoorthiBaby ShamiliJagathy SreekumarSai Kumar |
Cinematography | Ravi K. Chandran |
Edited by | L. Bhoominathan |
Music by | S. Balakrishnan |
Pachakarikaya Thattil Lyrics in English
Pachakarikkaaya Thattil
Oru Muthassi Potato Cholli
Kunjole Kumpaalee
Maamundu Chanchaadu
Pachakarikkaaya Thattil
Oru Muthassi Potato Cholli
Kunjole Kumpaalee
Maamundu Chanchaadu
Vellarippinchu Polum
Chumma Kalla Kanneerozhukki
Thakkaaleem Pappaaleem
Achinga Muchinga Peechingayodoppam
Picha Nadannu Cholli
Kunjole Kumpaalee
Maamundu Chanchaadu
Pachakkarikkaaya Thattil
Oru Muthassi Potato Cholli
Arane Vaa Onthe Vaa
Ithirithenum Kondithiri Paalum Konda
Nganoodinganoodinganoodododi
Odoodi Turrr
Mannile Thaaramalle
Nee Minni Ninnidande
Akshayamaam Aksharangal
Koottinu Koodande
Kannile Thaamarayil
Kinaavin Annam Parannirangaan
Unnikidaangalellaam
Mudangaathannam Kazhichidande
Panineeralar Vaay Thurakku
Maamundu Chaanchaadoo
Kunjole Kumpaalee
Maamundu Chanchaadoo
Paariparannirangum
Kaarvandu Polumennum
Pookkalile Then Nukaraan
Thamburu Meettumpol
Umpidichottupaathram
Kannillaathappooppan
Thappum Munpe
Chakkara Kunjumole
Pinangaathithiri Koodeyunnu
Kilikkampetti Vaaythuraku
Maamundu Chanchaadoo
Kunjole Kumpaalee
Maamundu Chanchaadoo
Kunjole Kumpaalee
Maamundu Chanchaadoo
Kunjole Kumpaalee
Maamundu Chanchaadoo
Pachakarikaya Thattil Lyrics in Malayalam
പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ
കുഞ്ഞോളേ, കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ
കുഞ്ഞോളേ, കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
വെള്ളരി പിഞ്ചു പോലും, ചുമ്മാ കള്ളക്കണ്ണീരൊരുഴുക്കീ
തക്കാളീ, പപ്പാളീ , അച്ചിങ്ങ മൊച്ചിങ്ങ പീചിങ്ങയോടോത്ത് പിച്ച നടന്നു ചൊല്ലീ …
കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
പച്ചക്കറിക്കായത്തട്ടില്‍, ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ
അരണേ വാ, ഓന്തേ വാ, ഇത്തിരി തേനും കൊണ്ട് ഇത്തിരി പ്പാലും കൊണ്ട്,
അങ്ങനോടിങ്ങനോട്, അങ്ങനോടിങ്ങനോട്, ഓടോടി ഓടോടി, ടുര്‍ര്‍….
മണ്ണിലെ താരമല്ലേ, നീ മിന്നി നിന്നിടണ്ടേ ,
അക്ഷയമാം അക്ഷരങ്ങള്‍ , കൂട്ടിനു കൂടണ്ടേ
കണ്ണിലെ താമരയില്‍, കിനാവിന്‍ അന്നം പറന്നിറങ്ങാന്‍,
ഉണ്ണി ക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചിടണ്ടേ …
പനിനീരലര്‍ വായ് തുറക്കൂ, മാമുണ്ട് ചാഞ്ചാടൂ ,
കുഞ്ഞോളെ കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടൂ
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തൂ , തട്ടാ-പ്പിള്ളേരു തട്ടിയെടുത്തൂ…
പാറിപ്പറന്നിറങ്ങും കാര്‍വണ്ട് പോലുമെന്നും
പൂക്കളിലെ തേന്‍ നുകരാന്‍ തംബുരു മീട്ടുമ്പോള്‍
ഉമ്പിടി ചോറ്റു പാത്രം കണ്ണില്ലാതപ്പൂപ്പന്‍ തപ്പും മുന്‍പേ
ചക്കര കുഞ്ഞു മോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ
കിലുക്കാംപെട്ടി വായ് തുറക്കൂ, മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…
കുഞ്ഞോളേ… കുമ്പാളീ, മാമുണ്ട് ചാഞ്ചാടൂ…