Kanne Urangurangu Lyrics

Kanne Urangurangu Lyrics:- Thalolam is a 1998 Malayalam film, directed by Jayaraj, starring Suresh Gopi and Murali in the lead roles.

Directed byJayaraj
Screenplay byT. A. Razzaq
Story byAshapoorna Devi
Produced byJayaraj
StarringSuresh Gopi
Murali
CinematographyM. J. Radhakrishnan
Music byKaithapram, P. G. Sasi
Kanne Urangurangu Lyrics

Kanne Urangurangu Lyrics in English

raariri raaraaro
raariraaro raariri raaraaro

kanneyurangurangu
ponnomanakkunjeyurangurangu
kannane kandu kandu
chirichumkondomana muthurangu
thaamarathumbiyaayi
parannodaanaalilakkunjurangu
sooryanum chandranum pol
urangurangaariri raaraaro
(kanne)

thenum vayambumundu
madiyil chaayo chaanjurangu
novaatha mullukondu
kaathu kuthaam amminjayundurangu
naattunadappupole kaathil njangal
muthasshipperu chollaam
annapoornneshwariyaay annamundu
mey valaraanurangu
(kanne)

picha vachu nadannaal
kaalil randu paadasarangal nalkaam
naalaalu kandu nilkke
naavil njangal naamaaksharam kurikkaam
ezhu swarangal kondu
maala korthu mouliyil chaarthitharaam
ezhu nirangalulla pattukondu
paavaada thunnitharaam
(kanne)

Kanne Urangurangu Lyrics in Malayalam

രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌…

തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചാഞ്ഞുറങ്ങ്
നോവാത്ത മുള്ളുകൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടുനടപ്പുപോലെ കാതിൽ ഞങ്ങൾ മുത്തശ്ശിപ്പേര് ചൊല്ലാം
അന്നപൂർണ്ണേശ്വരിയായി അന്നമുണ്ട് മെയ് വളരാനുറങ്ങ്…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ…

പിച്ചവച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം,
നാലാളു കണ്ടു നിൽക്കെ നാവിൽ ഞങ്ങൾ നാമക്ഷരം കുറിക്കാം,
ഏഴുസ്വരങ്ങൾ കൊണ്ട് മാല കോർത്ത് മൗലിയിൽ ചാർത്തിത്തരാം,
ഏഴു നിറങ്ങളുള്ള പാട്ടുകൊണ്ട് പാവാട തുന്നിത്തരാം…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌.

Leave a Reply