Chekuthan Song Lyrics | Kaalame Poyidam Song Lyrics:-Ribin Richard is a kochi based musician. Along with Nihal Sadiq they had come up with a superb song Kaalame Poyidam . It was made based on Madhu an Adivasi guy- who was beaten to death for stealing food. It is now more than 3 years it has happened. The video is designed by Studio Xaltad and directed by Arfan Nujoom. It is a must watch video album song.
Chekuthan Song Lyrics | Kaalame Poyidam Song Lyrics
eee kalam nenjil
cheerkkathe ninne
aararum thala keezhum ooo..
kalamee poyidaam needidam pookalay
maarunee chinthayay poorunneee
kalamee nee kerivaa keeriva
ninnilay valarnnu nee padarnnu nee
mellaya nagangal korthu munnil vannu
mugam moodiyulla chekuthande kootam ningal
neeeyane ullinnullil yannum vishappanee
theeraathe kanalaanee
araarum kana loagam elle kaal keezhil
araadhyam vannathaanee
kalamee nee kerivaa keeriva
kalamee nee kerivaa keeriva
va va va va vaaaa
chekuthande kootam ningal
Song Lyrics in Malayalam
ഈ കാലം നെഞ്ചിൽ
ചേർക്കാതെ നിന്നെ
ആരാരും തല കീഴും ഓ ഓ …
കാലമേ പോയിടാം നേടിടാം പൂക്കളായി
മാറുനീ ചിന്തയായി പോരുനീ
കാലമേ നീ കേറിവാ കേറിവാ
നിന്നിലായ് വളർന്നു നീ പടർന്നു നീ
മെല്ലെയാ നഖങ്ങൾ കോർത്ത് മുന്നിൽ വന്നു
മുഖം മൂടിയുള്ള ചെകുത്താന്റെ കൂട്ടം നിങ്ങൾ
നീയാണ് ഉള്ളിന്നുള്ളിൽ എന്നും വിശപ്പാണ്
തീരാതെ കനൽ ആണേ
ആരാരും കാണാ ലോകം ഇല്ലേ കാൽ കീഴിൽ
ആരാദ്യം വന്നതാണ് ……….
കാലമേ നീ കേറിവാ കേറിവാ
കാലമേ നീ കേറിവാ കേറിവാ
വാ വാ വാ വാ വാഹ്
ചെകുത്താന്റെ കൂട്ടം നിങ്ങൾ
Also watch Kottu Pattu Song Lyrics
[…] Also see Chekuthan Song Lyrics […]