Ponnolathumbi Song Lyrics:- Mazhavillu is a 1999 Malayalam romantic thriller film directed by Dinesh Baboo.Starring Kunchacko Boban, Preeti Jhangiani and Vineeth.
Directed by | Dinesh Baboo |
---|---|
Written by | Dinesh Baboo |
Produced by | Cheriyan Paul Xavi Manio Mathew |
Starring | Kunchacko Boban Preeti Jhangiani Vineeth Lalu Alex |
Cinematography | Dinesh Baboo |
Edited by | B. S. Kemparaju |
Music by | Mohan Sitara |
Ponnolathumbi Song Lyrics in English
PonnolaThumbi…PooValiThumbi…Adu..Adu NeyyaDadu..
NaKshaTra Poove..NaVaraThri pooVe..AzhaKin..PooChol Aadadu.
NeeYillenKil…EnnenJanmam..VenalKanaVayee PoyPPoyene..
NeeYillenKil…SwaPnam..Polum..MinnalKathirukaLayee.Poyenee.
(PonnoLaThumbi..)
AnnoruNalil..NinanuRagam…PooPole Enne Thazhuki..
Aaa.KuliriL..Njan..OruRakkiLiyayee..AriYathe..SwapnanGal..Kandu..
Mizhikal..PovaNamayee..AdhaRam..ThenKanamayee….
ShalaBhangalayee…Nammal Padii….ManMadhaGanam..
(PonnoLaThumbi…)
Nin..PooViraLil..PonMothiRamayee..MeyyoDu..Chernnu Njan NInnu…
Etho..PunYam..ManGalyaVumayee…SwaYamVara. PanThalil..Vannu..
AsuLabha RajaNikaLil..MadhuVidhu RavukaLil….
VasanThamam..PookomBil..NammaL..ThenMalaRukaLayee….
(PonnoLaThumbi…)
Ponnolathumbi Song Lyrics in Malayalam
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
നീയില്ലെങ്കില്‍…ഇന്നെന്‍ ജന്മംവേനല് കനവായ്പോയ്പ്പോയേനേ…
നീയില്ലെങ്കില്‍…സ്വപ്നം പോലും…മിന്നല്‍ കതിരുകളായ്…പോയേനേ…
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
അന്നൊരു നാളില്‍..നിന്നനുരാഗം…പൂ പോലെ എന്നെ തഴുകി…
ആ കുളിരില്‍ ഞാന്‍…ഒരു രാക്കിളിയായ്…അറിയാതെ സ്വപ്നങ്ങള്‍ കണ്ടു….
മിഴികള്‍ പൂവനമായ്…അധരം തേന്കണമായ്…
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം…
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
നിന് പൂവിരലില്…പൊന്മോതിരമായ്…മെയ്യോടു ചേര്‍ന്നു ഞാന്‍ നിന്നു…
ഏതോ പുണ്യം മാംഗല്യവുമായ്…സ്വയംവര പന്തലില്‍ വന്നു …..
അസുലഭര രജനികളില്‍…മധുവിധു രാവുകളില്‍…
വസന്തമാം പൂങ്കൊമ്പില് നമ്മള്തേന് മലരുകളായ്..
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
നീയില്ലെങ്കില്‍…ഇന്നെന്‍ ജന്മംവേനല് കനവായ്പോയ്പ്പോയേനേ…
നീയില്ലെങ്കില്‍…സ്വപ്നം പോലും…മിന്നല്‍ കതിരുകളായ്…പോയേനേ.
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…